ഞങ്ങളുടെ വീക്ഷണം

മെച്ചപ്പെട്ട സേവനങ്ങളുടേയും ഉത്പന്നങ്ങളുടേയും വലിയൊരു ശ്രേണി പ്രദാനം ചെയ്യുക. ഉപഭോക്തൃ സേവനത്തിലും പ്രവർത്തനത്തിലും സാങ്കേതികസംവിധാനങ്ങളും നിശ്ചിതഗുണമേന്മയും സ്വീകരിക്കുക. കേരളത്തിന്റെ അതിർത്തിയ്ക്കപ്പുറം, ആഗോളതലത്തിലേയ്ക്ക് ചിറകുകൾ വിടർത്തുക. ചിട്ടി നടത്തിപ്പിലെ മുഖ്യ പങ്കാളിത്തം നിലനിർത്തുക കേരള സർക്കാരിന്റെ വിഭവസമാഹരണം നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക. പിന്തുണയും വിശ്വാസ്യതയും സുരക്ഷയും നൽകുന്ന  പെട്ടെന്നാശ്രയിക്കാവുന്ന ഒരു സ്ഥാപനമായി സമൂഹത്തിലെ ദുർബല വിഭാഗങ്ങളോട് എക്കാലവും പ്രതിബദ്ധത പുലർത്തുക.

ഡയറക്ടർ ബോർഡ്

പേരു പദവിയും ടെലഫോൺ നമ്പറുകൾ ഓഫീസ് വീട്  മൊബൈൽ ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ് (0487) 2339200 (0469) 2660044 (0469) 2660290 9447792000 9447000044 മാനേജിംഗ് ഡയറക്ടർ ശ്രീ. വി.പി.സുബ്രമണ്യൻ (0487) 2332222 ഡയറക്ടർമാർ ശ്രീ. കെ.ഇമ്പശേഖർ IAS ഐ.ജി. ഓഫ് രജിസ്ട്രേഷൻ (0471) 2462608 – 9895768608 ശ്രീമതി. സിനി ജെ.ഷുക്കൂർ അഡീഷണൽ സെക്രട്ടറി (ടാക്സ്) (0471) 2330273 (0471) 2353311 9447799900 9446203311 ശ്രീമതി. മിനി.വി.ആർ അഡീഷണൽ സെക്രട്ടറി (ഫിനാൻസ്) (0471) 2518326 (0471)…

ശാഖകൾ

ബ്രാഞ്ച് അഡ്രസ്സ്/ജില്ലാ അടിസ്ഥാനത്തിൽ: THIRUVANANTHAPURAM 1) AMBOORI (416) 1st FLOOR, SSt. GEORGE CHURCH SHOPPING COMPLEX AMBOORI.P.O. THIRUVANANTHAPURAM – 695 505 Phone : (0471) 2245777 Mobile : 9400028416 E mail : 416@ksfe.com 2) ARYANADU (350) ULLAS PLAZA, OPP.PWD REST HOUSE, ARYANADU.P.O. THIRUVANANTHAPURAM – 695 542 Phone : (0472) 2851966 Mobile : 9496013350 E mail : 350@ksfe.com 3)…