വ്യാപാര വായ്പ

ചില്ലറ വ്യാപാരികൾക്ക് അവരുടെ പ്രവർത്തന മൂലധനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വായ്പയാണിത്. ഒരു വ്യാപാരിയ്ക്ക് 1 ലക്ഷം രൂപയായി ഇത് നിജപ്പെടുത്തിയിരിക്കുന്നു. അപേക്ഷകർക്ക് ചെറുകിട കച്ചവട സംരഭം ഉണ്ടെന്ന് കാണിക്കുന്ന രേഖകൾ ഹാജരാക്കി ഈ വായ്പ സ്വീകരിക്കാവുന്നതാണ്. കച്ചവട സ്ഥലം സന്ദർശിച്ച് സ്റ്റോക്ക് നിജപ്പെടുത്തിയതിന് ശേഷമാണ് വായ്പ അനുവദിയ്ക്കുക. തിരിച്ചടവിന്റെ കാലാവധി 12 മാസത്തിനും 60 മാസത്തിനുമിടയ്ക്ക് വായ്പക്കാർക്ക് നിജപ്പെടുത്താവുന്നതാണ്.    

കെ.എസ്.എഫ്.ഇ. ഹരിതം വായ്പ പദ്ധതി

സോളാർ പാനലുകൾ സ്ഥാപിക്കുക, ജൈവ വാതക പ്ലാന്റുകൾ സ്ഥാപിയ്ക്കുക, സോളാർ വാട്ടർ ഹീറ്ററുകളോ ത്രി നക്ഷത്രത്തിനും അതിനു മുകളിലും നക്ഷത്രപദവിയുള്ള, ഊർജ്ജ സംരക്ഷണം നടത്തുന്ന ഗൃഹോപകരണങ്ങളോ വാങ്ങുന്നതിന് വേണ്ടിയാണ് ഈ വായ്പാപദ്ധതി.  

കനകധാരാ വായ്പ

കല്യാണ ആവശ്യങ്ങൾക്കായി സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിന് വായ്പ നൽകുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യൻ കോൺട്രാക്റ്റ് ആക്റ്റ് അനുസരിച്ച് കോൺട്രാക്റ്റിൽ ഒപ്പിടാൻ അർഹതയുള്ള ഏത് വ്യക്തിയും ഈ വായ്പയ്ക്ക് അർഹനാണ്. ആ വ്യക്തിയ്ക്ക് തിരിച്ചടവിനുള്ള ശേഷിയും കമ്പനിയുടെ ചട്ടങ്ങൾക്കനുസരിച്ചുള്ള ജാമ്യം നൽകാനുള്ള കഴിവും സാമാന്യമായി ഉണ്ടാകണമെന്ന് മാത്രം. കമ്പനി അംഗീകരിച്ചുള്ള ആഭരണക്കടയിൽ നിന്നും ബിഐസ് 916 സ്വർണ്ണാഭരണങ്ങൾ വാങ്ങാനുള്ള അവസരം ഇത് വഴി വായ്പക്കാർക്ക് ലഭിയ്ക്കുന്നു.

കെ.എസ്.എഫ്.ഇ. വ്യക്തിഗതവായ്പ

ഇടപാടുകാർക്ക് ഞങ്ങൾ വളരെ പ്രാധാന്യം കൊടുക്കുന്നു. അവർക്ക് 25 ലക്ഷം രൂപവരെ പ്രദാനം ചെയ്യുന്ന വായ്പയാണിത്. കാലാവധി 72 മാസം വരെ. കെ.എസ്.എഫ്.ഇ.യുമായുള്ള ഇടപാടുകളിൽ ഏറ്റവും ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും നല്ല ട്രാക്ക് റെക്കോഡ് ഉള്ളവർക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

വായ്പാ പദ്ധതികൾ

അടിസ്ഥാനപരമായി ചിട്ടി ഒരു വായ്പാ പദ്ധതിയാണെങ്കിൽ കൂടി, ചിട്ടി കിട്ടാത്ത ചിറ്റാളന്മാർക്ക് പണത്തിന് അത്യാവശ്യമുണ്ടെങ്കിൽ, ചിട്ടി പദ്ധതിയിൽ തന്നെ രണ്ട് വായ്പാ പദ്ധതികൾ ആശ്വാസത്തിനായി ഉൾച്ചേർത്തിട്ടുണ്ട്. ചിട്ടി പാസ് ബുക്ക് ലോണും, ചിട്ടി ലോണും. കെ.എസ്.എഫ്.ഇ., ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും  എന്ന പോലെ, മറ്റ് തരത്തിലുള്ള വായ്പാപദ്ധതികൾ നൽകുന്നുണ്ട്. താഴെപ്പറയുന്നവ അവയിൽ ചിലത്.

ഡയറക്ടർ ബോർഡ്

പേരു പദവിയും ടെലഫോൺ നമ്പറുകൾ ഓഫീസ് വീട്  മൊബൈൽ ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ് (0487) 2332329 (0469) 2660044 (0469) 2660290 9447792000 9447000044 മാനേജിംഗ് ഡയറക്ടർ ശ്രീ. വി.പി.സുബ്രമണ്യൻ (0487) 2332222 ഡയറക്ടർമാർ ശ്രീ. കെ.ഇമ്പശേഖർ IAS ഐ.ജി. ഓഫ് രജിസ്ട്രേഷൻ (0471) 2462608 – 9895768608 ശ്രീമതി.കെ.ഗീത അഡീഷണൽ സെക്രട്ടറി (ടാക്സ്) (0471) 2330273 (0471) 2353311 9447799900 9446203311 ശ്രീമതി. മിനി.വി.ആർ അഡീഷണൽ സെക്രട്ടറി (ഫിനാൻസ്) (0471) 2518326 (0471) 2327511 (0471)…

ചിട്ടിയിൽ ചേരുവാൻ

ശാഖയിൽ നേരിട്ട് ചെന്നോ കെ.എസ്.എഫ്.ഇ. യുടെ അംഗീകൃത ഏജന്റുകൾ വഴിയോ ചിട്ടികൾ ചേരാവുന്നതാണ്.   ശാഖകൾ ചിട്ടി അപേക്ഷ ഫോറം (ചിട്ടി ഉടമ്പടി) :  പ്രതിമാസ ചിട്ടി നറുക്ക് ലേല ചിട്ടി ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അധികാര പത്രം

ശാഖകൾ

ബ്രാഞ്ച് അഡ്രസ്സ്/ജില്ലാ അടിസ്ഥാനത്തിൽ: THIRUVANANTHAPURAM 1) AMBOORI (416) 1st FLOOR, SSt. GEORGE CHURCH SHOPPING COMPLEX AMBOORI.P.O. THIRUVANANTHAPURAM – 695 505 Phone : (0471) 2245777 Mobile : 9400028416 E mail : 416@ksfe.com 2) ARYANADU (350) ULLAS PLAZA, OPP.PWD REST HOUSE, ARYANADU.P.O. THIRUVANANTHAPURAM – 695 542 Phone : (0472) 2851966 Mobile : 9496013350 E mail : 350@ksfe.com 3)…