ഒരു അന്വേഷണം നടത്തുക

    സഞ്ജീവനം II – റിവൈവൽ & സബ്സ്റ്റിറ്റ്യൂഷൻ മേള

    പദ്ധതിയുടെ പേര്: സഞ്ജീവനം II - റിവൈവൽ & സബ്സ്റ്റിറ്റ്യൂഷൻ മേള

    കാലാവധി: 2024 ഫെബ്രുവരി 1 മുതൽ ഏപ്രില്‍ 15 വരെ

    പ്രത്യേകതകൾ

    ചിട്ടികളിലെയും വായ്പകളിലെയും  കുടിശ്ശിക തീർക്കാൻ 25% മുതൽ 50% വരെ പലിശയിളവ്.
    വിളിച്ചെടുക്കാത്ത ചിട്ടികളിലെ കുടിശ്ശികനിവാരണത്തിനായി വായ്പാ സൗകര്യം.
    ഒന്നിച്ച് പണമടച്ച് മുടക്കച്ചിട്ടികളിൽ ചേരാനുള്ള അവസരം.

    ശ്രദ്ധിയ്ക്കുക: ഈ പലിശ ഇളവ് ശാഖകളില്‍ നേരിട്ട് നടത്തുന്ന പണമിടപാടുകള്‍ക്ക് മാത്രം.

    *നിബന്ധനകള്‍ക്ക് വിധേയം.

    54 വർഷത്തെ വിശ്വസ്ത സേവനം

    നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

    ₹81000 കോടി+

    വാർഷിക വിറ്റുവരവ്

    8300+

    സേവനദാതാക്കൾ

    680+

    ശാഖകൾ

    ₹250 കോടി

    അടച്ചു തീർത്ത മൂലധനം